എന്റെ വീട്ടില്‍ 10-12 മാവുകള്‍ ഉണ്ടായിരുന്നു എപ്പോള്‍ പലതും ഇല്ല പലതും പൂകുനില്ല. ഇ 12 മവിന്റെ മാങ്ങയും 12 നിറം, 12 മണം, 12 രുചി, ഇതൊക്കെ കഴികുമ്പൊഴനു നമുക്ക് തോന്നുക . ഇനിയും ഏത് സ്വര്‍ഗത്തില്‍ പോവാനാണ് .. നാം ഇ പുണിയമൊക്കെ ചെയ്യുന്നതെന്ന് ഓരോ DNA യിലും ചെറിയ ചെറിയ മാറ്റങ്ങള്‍ സ്വാദില്‍ ഒരു ഹിമാലയത്തോളം മാറ്റം ദൈവം ഇല്ല എന്ന് പറയുന്നവര്‍ ഇ മാങ്ങ ഓന്നും കഴിച്ചു കാണില്ല ...
എന്റെ കുട്ടി കാലത്ത് സ്കൂള്‍ പൂട്ടിയാല്‍ എന്തെ ഉപ്പ 2 പെട്ടി റബര്‍ പന്തുകള്‍ മേടിച്ചു തരും ഞങ്ങള്‍ Cicket കളിക്കുന്ന സ്ഥലത്തിന് അടുത്ത ഒരു വീട് ഉണ്ട് . ആ വീടിന് ഉള്ളില്‍ പന്ത് പോയാല്‍ പിനെ തിരിച്ചു കിട്ടത്തില്ല അത് കൊണ്ടാ ഒത്തിരി പന്തുകള്‍ മേടികുന്നെ മാവിന് തോപ്പില്‍ വെച്ചാണ് കളികള്‍ പെട്ടന്ന് ഒരു കാറ്റു വരും. പടപടാണ് ഒരു 5-6 മാങ്ങ വീഴും എല്ലാരും മത്സരിച്ചു ഓടി മാങ്ങ പിറക്കും.
എന്നിട് ഉച്ചക്ക് മാങ്ങയും കൂടി ചൂരുന്നും ഒരു കറിയും വേണ്ട ...
അതോകെ ഒരു കാലം ....