2009, മാർച്ച് 26, വ്യാഴാഴ്‌ച

എന്‍റെ കുട്ടിക്കാലം ...


എന്‍റെ വീട്ടില്‍ 10-12 മാവുകള്‍ ഉണ്ടായിരുന്നു എപ്പോള്‍ പലതും ഇല്ല പലതും പൂകുനില്ല. ഇ 12 മവിന്‍റെ മാങ്ങയും 12 നിറം, 12 മണം, 12 രുചി, ഇതൊക്കെ കഴികുമ്പൊഴനു നമുക്ക് തോന്നുക . ഇനിയും ഏത് സ്വര്‍ഗത്തില്‍ പോവാനാണ് .. നാം ഇ പുണിയമൊക്കെ ചെയ്യുന്നതെന്ന് ഓരോ DNA യിലും ചെറിയ ചെറിയ മാറ്റങ്ങള്‍ സ്വാദില്‍ ഒരു ഹിമാലയത്തോളം മാറ്റം ദൈവം ഇല്ല എന്ന് പറയുന്നവര്‍ ഇ മാങ്ങ ഓന്നും കഴിച്ചു കാണില്ല ...

എന്‍റെ കുട്ടി കാലത്ത് സ്കൂള്‍ പൂട്ടിയാല്‍ എന്തെ ഉപ്പ 2 പെട്ടി റബര്‍ പന്തുകള്‍ മേടിച്ചു തരും ഞങ്ങള്‍ Cicket കളിക്കുന്ന സ്ഥലത്തിന്‍ അടുത്ത ഒരു വീട് ഉണ്ട് . ആ വീടിന്‍ ഉള്ളില്‍ പന്ത് പോയാല്‍ പിനെ തിരിച്ചു കിട്ടത്തില്ല അത് കൊണ്ടാ ഒത്തിരി പന്തുകള്‍ മേടികുന്നെ മാവിന്‍ തോപ്പില്‍ വെച്ചാണ്‌ കളികള്‍ പെട്ടന്ന് ഒരു കാറ്റു വരും. പടപടാണ് ഒരു 5-6 മാങ്ങ വീഴും എല്ലാരും മത്സരിച്ചു ഓടി മാങ്ങ പിറക്കും.

എന്നിട് ഉച്ചക്ക് മാങ്ങയും കൂടി ചൂരുന്നും ഒരു കറിയും വേണ്ട ...

അതോകെ ഒരു കാലം ....

എടാ അത് ഷരുകാന്‍ അല്ലെ ....


അങ്ങിനേ ഞങ്ങള്‍ ദാരവിയില്‍ എത്തി .. വല്ലാത്ത വിശപ്പ് എന്ത് കഴിക്കും "പിസ".."ഓക്കേ".. ഞങ്ങള്‍ പിസയും ഓര്‍ഡര്‍ ചെയ്തു ഷോപിന്റ്റെ ഉമരത് അങ്ങിനെ ഇരികുംപ്പോള്‍ രണ്ട് കുഞ്ഞി പിള്ളേര്‍ അവടെ ഓടി കളിക്കുനുണ്ടായിരുന്നു കുറച്ചു കഴിഞ്ഞപ്പോള്‍ വേറെ 2 പേര്‍ കൂടി എത്തി ഒരാളുടെ കയ്യില്‍ ഒരു കുഞ്ഞു വാവ ഉണ്ടായിരുന്നു .. അവരുടെ കൂടെ ഒരു പെണ്ണും ഉണ്ട് .. ഞങ്ങള്‍ അവരെ തന്നെ നോകി അപ്പോള്‍ .. അതില്‍ ഒരാളെ ശരിക്കും കാണുനില്ല ഒരു സൈഡ് മാത്രം അപ്പോള്‍ ഞാന്‍ അവനോദ് പറഞ്ഞു എടാ അവരെ നോകിയെ ഷാരുഖാനെ പോലെ ഇല്ലെ അപ്പോള്‍ അവന്‍ അതെ .. എടാ അത് ഷാരുഖാന്‍ തന്നെയാ ദൈവമേ .. മുംബൈയില്‍ വന്നിട്ട് ഇനി ഷാരുഖാനെ കണ്ടില്ല എന്ന പരാതി മാറി കിട്ടി .. മച്ചാന്‍ സാദാരണ ആള്‍കാരെ പോലെ .. എല്ലാവരുടെയും ഇടയില്‍ ലഹള ഒന്നും ഉണ്ടാകാതെ .. നില്കുന്നു .. ഷാരുഖാനെ കണ്ടപ്പോള്‍ കൂടെ നിന്നു ഒരു ഫോട്ടോ എടുക്കാന്‍ ചോദിക്കന് വിചാരിച്ചു പക്ഷെ എന്ത് ചെയ്യണ കാമറ കയ്യില്‍ ഇല്ലത്ത് കൊണ്ട് അത് നടന്നില്ല പിനെ വേണ്ടന്നു വെച്ചു .. പാവം ഞാന്‍ ...അല്ലെ ???

ഒരു ദിവസം ഞാന്‍ അവിടെ പോയി ...

ഒരു ദിവസം ഞാന്‍ അവിടെ പോയി അപ്പോള്‍ അവര്‍ ഇവിടെ വന്നു പക്ഷെ ഞാന്‍ വിട്ടില്ല ഞാന്‍ വീണ്ടും അവിടെ പോയി അവര്‍ വീണ്ടും ഇവിടെ വന്നു ... ശരിക്കും എന്താ സംഭവിച്ചേ ...???

2009, മാർച്ച് 25, ബുധനാഴ്‌ച

എന്‍റെ കോളേജിലെ വിശേഷം....


ദൈവത്തിന്തെ അനുഗ്രത്താല്‍ ചെറുപ്പം മുതല്കെ ജീവിതം പരമ സുഖം . കോല്ലജിലും നാട്ടിലും ഞാന്‍ ഒരു ബുദ്ധി ജീവിയും എഴുത്ത് കാരനും ആയാണ് ആറിയപെടുന്നത് ... എന്‍റെ കോളേജിലെ മിക്ക പെണ്കുട്ടികല്കും ഞാന്‍ ലവ് ലെറ്റര്‍ എഴുതിടുണ്ട് എല്ലാറ്റിലും ദൈലോഗസ് എല്ലാം ഒന്നു തന്നെ .. പേരു മാത്രം വത്യാസം അതില്‍ ഒരു അനുഭവം ഞാന്‍ എവടെ കുറിക്കാം ..
നല്ല ബുദ്ധി ജീവിക്ക് താടി വേണം എന്ന് ഞാന്‍ എവെടയോ കേട്ടിടുണ്ട് അതോണ്ട് ഞാന്‍ ബാര്‍ബര്‍ ശോപിന്‍ നേരെ കണ്ണടച്ചു ..ജുബ്ബയും സഞ്ചിയും ഞാന്‍ സന്കടിപിച്ചു പിന്നെ എന്‍റെ ചിന്ത ബുദ്ധി ബുദ്ധി എവെടന്നു കിട്ടും എന്നതിനെ കുറിച്ചായിരുന്നു
എന്‍റെ കോലമ് കണ്ടിട്ടാവണം കോളജിലെ പടിഞ്ഞാറെ അറ്റത്തുള്ള മരതിന്തെ ചുവടില്‍ നിന്നു ഒരു സുന്ദരി എന്നെ നോകി ചിരികുനുണ്ടായിരുന്നു ..കുറച്ച് നാളത്തെ പരിശ്രമാതിന്‍ ശേഷം ഞാന്‍ അവള്‍ക്ക് ഒരു ലവ് ലെറ്റര്‍ എഴുതി അതും സത്യത്തില്‍ മുത്ത്‌ മണികള്‍ പോലെ അവള്‍ കടലാസ്സില്‍ ചിലംബനിയിച്ചു... നിനക്കായി അലിങ്ങാലതിന്തേ തെരുപ്പില്‍ പിറവി എടുത്ത ചന്ദ്രന്‍ ആകാശത്ത് വില്ലയായി തെളിഞ്ഞു വില്‍ നിലാവിന്‍ ഓളം ചേരന് നിന്ന നക്ഷത്രം എന്നെ നോകി ചിരിചില്ലേ ??
ചിരിയുടെ അലകള്‍ ഇളകി ചുമരുകളില്‍ തട്ടി നെര്‍മ്ല്ലിയം തിളങ്ങുന്ന നിന്‍ കണ്ണുകളിലേക്ക് ഞാന്‍ എത്ര നോകിടുണ്ട് ച്ചുടുലമായ സംസാരം മനോഹരമായ തലമുടി കുരിച്ചണ്ടുകളും കുപ്പിവളകളും ഇല്ലാത്ത നീ എന്‍റെ മനസ്സിന്റെത്‌ രാനിയാണ് പ്രണയത്തിന്‍ ധത മന്ദ്രമാനിഞ്ഞു കിടക്കുന്ന കഥരായ മിഴികളില്‍ ഒളിഞ്ഞു കിടക്കുന്ന കൌസല്ല്യ ഭാവം എന്നോടുള്ള പ്രണയം അല്ലെ സകീ ??സംഭവികേണ്ടത് അതാതു കാലത്ത് സംഭവികുമല്ലോ ?
ചിത്രതിലയാലും പുറത്തായാലും എന്തിന്‍ ഇ ആതുനിക യുഗത്തില്‍ ആയാലും അങ്ങിനെ അല്ലെ സംഭവികുന്നത് .. അങ്ങനെ എഴുതി ഞാന്‍ അവള്‍ക്ക് കൊടുത്തു ..
പിറ്റേ ദിവസം തന്നെ അവളുടെ മറുപടി കിട്ടി . അവളുടെ തടി മടമാരായ ആങ്ങളമാര്‍ .. ഇനം മുഴാഗും വിതം തെരിപട്ടുമായി എന്നെ വളഞ്ഞു കൂട്ടത്തില്‍ അവളുടെ ഒരു തടിയനായ ആങ്ങള മുകതും കവിളത്തും നല്ല വണ്ണം താലൂടി വെയിലട്ടു പോയ ചാര് ചരല്‍ കഷ്ണങള്‍ എന്‍റെ നെജില്‍ ആരോ വിതറിയ അവസ്ഥ ആയിരുന്നു എന്തെ അപ്പോള്‍ എന്തെ കണ്ണുകളില്‍ നിന്നും ഒരു ചെറിയ നേര്ച്ചാല്‍ എന്തെ കവിളിലൂടെ ഒഴുകി .. ഇത്രേ ഉള്ളു കഴിഞ്ഞു ..

ഉമ്മയെന്ന മഹാ അത്‌ഭുതം....!!!!



കാലത്തിന്റെ തികവില്‍, എത്രയോ തവണ... എത്രയോ രീതിയില്‍ ഞാനാ പാവം ഉമ്മയെ വേദനിപ്പിച്ചു... എന്നിട്ടും....ഉമ്മാ, ഉമ്മകൊരിക്കലും എന്നെക്കുറിച്ച് ദേഷ്യം തോന്നിയിട്ടില്ലേ ഉമ്മാ...??ഉമ്മാ, ഞാനെത്ര ധിക്കാരിയായി പെരുമാറിയിട്ടും ഉമ്മയന്നോടെങ്ങിനെ ക്ഷമിക്കുന്നു...??സത്യം.... ഉമ്മയോരുഅനുഭാവമാണ് ... ഒരു മഹാ അത്‌ഭുതം....!!!!ഉമ്മാ, എന്റെ മനസ് വേദനിക്കുന്നത് ഉമ്മയെങ്ങിനെ അകലെയിരുന്നറിയുന്നു...??ഉമ്മാ, ഉപ്പയുടെ ദേഷ്യപ്പെടലുകളൊക്കെ ഉമ്മയെങ്ങിനെ സഹിക്കുന്നു ഉമ്മാ...??ഉമ്മാ, മക്കള്‍ക്ക് വേണ്ടിയിത്ര മാത്രം കഷ്‌ടപ്പെട്ട് മടുപ്പ് തോന്നിയില്ലേ ഉമ്മാ...???ഉമ്മാ, ഉമ്മ ഉമ്മയെക്കുറിച്ചിനി എന്നോര്‍ക്കും ഉമ്മാ...???ഉമ്മാ, സ്വാര്‍ത്ഥതയെ ഉമ്മ തോല്പിച്ചതെങ്ങനെയാണമ്മേ....???ഉമ്മാ, ഞങ്ങളെ ഇത്രയധികം എങ്ങനെ സ്നേഹിക്കുന്നമ്മേ...??ഉമ്മാ, ഉമ്മയെ ഞാനെന്തിനോടുപമിക്കും ഉമ്മാ...??ഉമ്മാ, എന്റെ മനസിലെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമുണ്ടാകുമോ ഉമ്മാ...???ഉമ്മയാണെന്റെ ഉമ്മ.ദൈവമാണെന്റെ ഉമ്മഅദ്ധ്യാപികയാണെന്റെ ഉമ്മകൂട്ടുകാരിയാണെന്റെ ഉമ്മആശ്രയമാണെന്റെ ഉമ്മഅഭയമാണെന്റെ ഉമ്മസ്നേഹമാണെന്റെ ഉമ്മനിസ്വാര്‍ത്ഥതയാണെന്റെ ഉമ്മഎന്റെ എല്ലാമെല്ലാമാണെന്റെ ഉമ്മ.ഉമ്മാ... ഞാന്‍ ഉമ്മയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ അറിയില്ലാ... ആവുകയുമില്ലാ. എന്നാലും ഞാന്‍ പലപ്പോഴും ഉമ്മയെ വേദനിപ്പിച്ചു. ക്ഷമിക്കൂ ഉമ്മാ... ക്ഷമിക്കൂ....!!!

2009, മാർച്ച് 16, തിങ്കളാഴ്‌ച

പ്രവാസി...


കാലം അതിവേഗം കടന്നു പോവുകയാണു...അതിനനുസരിചു ജീവിതതാളവും. അറബിനാടും ഗള്‍ഫും ഒരിക്കലും എന്റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല.. എങ്കിലും മുന്‍പു പറയുകയുണ്ടായ കാലം എന്നെ ഇവിടെ എത്തിച്ചൂ എന്നു വേണം കരുതാന്‍..ഇന്നലെ വലിയ പെരുന്നാള്‍ ആയിരുന്നു ഇവിടെ തിരക്കേറിയ ജീവിത യാത്രയില്‍ എന്തു പെരുന്നാള്‍ ? എന്തു ഓണം അല്ലേ? ഏങ്കിലും, ഒരു നൊസ്റ്റാള്‍ജിക് വികാരം മനസ്സിലെവിടെയോ നീറുന്നു എന്നു പറയുംബൊള്‍ അതില്‍ അതിശയോക്തി ഒട്ടും ഇല്ലാ ട്ടോ!നാടും വീടും വിട്ടു, സ്വന്തക്കാരെയും ബന്ധക്കാരെയും വിട്ടു ഇവിടെ ജീവിക്കുംബൊഴും, ചില ഏകാന്തവേളകളില്‍ നമ്മള്‍ തിരിച്ഛ് ഭൂതകാലത്തിലേക്കു നടന്നു കയറുകയാണു, ഡയറി എഴുത്തു ശീലമായിരുന്നു, അത് മാത്രമാണല്ലൊ കഴിഞ്ഞകാലത്തേക്കുള്ള കാല്പടികള്‍..പക്ഷെ ഇപ്പൊ കുരചു കാലമായി അതും മുടക്കം ആണു, അപൂര്‍വ്വങ്ങളായ ഡയറിക്കുറിപ്പുകള്‍ അര്‍ഥവ്യര്‍ഥങ്ങളായ ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്നു. എന്തായാലും നല്ല ഒരു നാളെ സ്വപ്നം കണ്ടു കൊണ്ടു നമുക്കു ഇന്നു പിരിയാം...